Book Online Tickets for Tefal-Vanitha Pachakarani 2019, Kottayam.  
നിങ്ങളുടെ കൈപ്പുണ്യം വീട്ടുകാർ മാത്രം അറിഞ്ഞാൽ പോരല്ലോ... അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക

Tefal-Vanitha Pachakarani 2019

 

Invite friends

Contact Us

Page Views : 60

About The Event

 

നിങ്ങളുടെ കൈപ്പുണ്യം വീട്ടുകാർ മാത്രം അറിഞ്ഞാൽ പോരല്ലോ... അടുക്കളയിൽ നിന്ന് അരങ്ങത്തേക്കു വരാൻ വനിത ഒരുക്കുന്ന സുവർണാവസരം.
പങ്കെടുക്കൂ... ടെഫാൽ വനിത പാചകറാണി 2019 മത്സരത്തിൽ.

മത്സരത്തിൽ പങ്കെടുക്കാനായി, നിങ്ങൾ അടുക്കളയിൽ പരീക്ഷിച്ചു വിജയിച്ച നാലു പാചകക്കുറിപ്പുകളാണ് അയച്ചു തരേണ്ടത്. ഒരു സ്റ്റാർട്ടർ/സാലഡ്, മെയിന്‍ കോഴ്സായി ചോറ്/ചപ്പാത്തി പോലുള്ള വിഭവം, അതിനൊപ്പം വിളമ്പാവുന്ന വെജ്/ നോൺവെജ് കറി, ഒരു ഡിസേർട്ട്. ഈ നാലു പാചകക്കുറിപ്പുകളും അയച്ചു തരിക.

For more details visit: www.vanitha.in/pachakarani2019

More Events From Same Organizer

Similar Category Events